SPECIAL REPORTഅമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന് ഇസ്രായേലിലേക്ക് തൊടുത്തത് മിസൈല്‍ ശേഖരത്തിലെ വമ്പന്‍; ഖോറാംഷഹര്‍ 2,000 കിലോമീറ്റര്‍ ദൂരപരിധിയും ഏറ്റവും ഭാരവുമുള്ള കൂറ്റന്‍ മിസൈല്‍; ഇറാന് ആണവായുധം നല്കാന് പല രാജ്യങ്ങളും തയ്യാറെന്ന് പറഞ്ഞ് റഷ്യയുംമറുനാടൻ മലയാളി ഡെസ്ക്22 Jun 2025 8:16 PM IST